ഒരു കാറിനു 4 നമ്പർ.. | Kerala PSC Question |with Answer

Kerala PSC Question

ഒരു കാറിനു 4 നമ്പർ..

ആദ്യത്തെ നമ്പറിന്റെ DOUBLE ആണ് അവസാനത്തെ നമ്പർ..
നടുക്കുള്ള 2 നമ്പർ SAME ആണ്…
ആദ്യത്തെ 2 നമ്പറിന്റെ DOUBLE ആണ് അവസാനത്തെ 2 നമ്പർ…

എങ്കിൽ ആ കാറിന്റെ നമ്പർ എത്ര …???

ഉത്തരം


കാറിന്റെ നമ്പർ 4998

Share This Post:

One Reply to “ഒരു കാറിനു 4 നമ്പർ.. | Kerala PSC Question |with Answer”

Leave a Reply

Your email address will not be published.