രസകരമായ 5 കുസൃതി ചോദ്യങ്ങൾ 2020
- ഒരാൾ ദോശ ചുടുകയായിരുന്നു. പെട്ടന്ന് ദോശ പറന്ന് പോയി. കാരണം ?
- ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകരമായ ഗ്രഹം ഏതാണ് ?
- അർദ്ധരാത്രി, ഒരാൾക്ക് നല്ല ഉറക്കം വരുന്നുണ്ട്.. പക്ഷെ കിടക്കാൻ സ്ഥലമില്ല. കയ്യിൽ ഒരു തേങ്ങ മാത്രം.. അദ്ദേഹം എങ്ങിനെ ഉറങ്ങും ?
- ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ് ?
- രാവിലെ 7 മണിക്ക് തൂക്കിക്കൊല്ലുമെന്ന് കോടതി വിധിച്ചപ്പോൾ കുറ്റവാളി പൊട്ടിച്ചിരിച്ചു കാരണം ?
ഉത്തരങ്ങൾ
- അത് പ്ലെയിൻ ദോശ ആയതുകൊണ്ട്
- അത്യാഗ്രഹം
- അയാൾ ആ തേങ്ങാ മറ്റൊരാളെ എറിഞ്ഞു ഫ്ലാറ്റ് ആക്കിയിട്ടു, ആ ഫ്ലാറ്റിൽ കയറി താമസിച്ചു.
- E
- അയാൾ രാവിലെ താമസിച്ചാണ് എഴുനേൽക്കാറ്.
Super
Super adopoli ???
????
???
3rd qstn ന്റെ answer എളുപ്പത്തിൽ ഇങ്ങനെ പറെയാം …. അയാൾ ആ തേങ്ങ പൊട്ടിച്ചു അപ്പോൾ രണ്ട്മു റി കിട്ടി ( തേങ്ങ മുറി ) athil ഒരു മുറിയിൽ അയാൾ ഉറങ്ങി