രസകരമായ 5 കുസൃതി ചോദ്യങ്ങൾ 2020 | with Answer

kusruthi chodyangalum utharavum

രസകരമായ 5 കുസൃതി ചോദ്യങ്ങൾ 2020

 1. ഒരാൾ ദോശ ചുടുകയായിരുന്നു. പെട്ടന്ന് ദോശ പറന്ന് പോയി. കാരണം ?
 2. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകരമായ ഗ്രഹം ഏതാണ് ?
 3. അർദ്ധരാത്രി, ഒരാൾക്ക് നല്ല ഉറക്കം വരുന്നുണ്ട്.. പക്ഷെ കിടക്കാൻ സ്ഥലമില്ല. കയ്യിൽ ഒരു തേങ്ങ മാത്രം.. അദ്ദേഹം എങ്ങിനെ ഉറങ്ങും ?
 4. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ് ?
 5. രാവിലെ 7 മണിക്ക് തൂക്കിക്കൊല്ലുമെന്ന് കോടതി വിധിച്ചപ്പോൾ കുറ്റവാളി പൊട്ടിച്ചിരിച്ചു കാരണം ?

ഉത്തരങ്ങൾ


 1. അത് പ്ലെയിൻ ദോശ ആയതുകൊണ്ട്
 2. അത്യാഗ്രഹം
 3. അയാൾ ആ തേങ്ങാ മറ്റൊരാളെ എറിഞ്ഞു ഫ്ലാറ്റ് ആക്കിയിട്ടു, ആ ഫ്ലാറ്റിൽ കയറി താമസിച്ചു.
 4. E
 5. അയാൾ രാവിലെ താമസിച്ചാണ് എഴുനേൽക്കാറ്.
Share This Post:

5 Replies to “രസകരമായ 5 കുസൃതി ചോദ്യങ്ങൾ 2020 | with Answer”

 1. 3rd qstn ന്റെ answer എളുപ്പത്തിൽ ഇങ്ങനെ പറെയാം …. അയാൾ ആ തേങ്ങ പൊട്ടിച്ചു അപ്പോൾ രണ്ട്മു റി കിട്ടി ( തേങ്ങ മുറി ) athil ഒരു മുറിയിൽ അയാൾ ഉറങ്ങി

Leave a Reply

Your email address will not be published.