ബുദ്ധിയുള്ളവർക്കായി ഒരു ചോദ്യം
രണ്ട് കൂട്ടം പക്ഷികൾ എതിരെ പറന്ന് വന്നു. ഒരു കൂട്ടത്തിലെ നേതാവ് പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ ഇങ്ങോട്ട് വന്നാൽ നമ്മുടെ എണ്ണം പരസ്പരം തുല്യമാകും.
ഇത് കേട്ട രണ്ടാമത്തെ കൂട്ടത്തിലെ നേതാവ് പറഞ്ഞു: ‘നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ ഇങ്ങോട്ട് വന്നാൽ നിങ്ങളുടെ ഇരട്ടിയാകും ഞങ്ങൾ’.
ഇരുകൂട്ടത്തിലെയും പക്ഷികളുടെ എണ്ണം നിങ്ങൾ പറയൂ…
ഉത്തരം
7 ഉം 5 ഉം
Explanation
- 7 ഇൽ നിന്ന് ഒരു പക്ഷി പോയാൽ 6 ആകും. രണ്ടാമത്തെ കൂട്ടത്തിലും 6 ആകും
- 5 ഇൽ നിന്ന് ഒരു പക്ഷി പോയാൽ 4 ഉം രണ്ടാമത്തെ കൂട്ടത്തിൽ 8 ഉം ആകും. അങ്ങനെ ഇരട്ടി ആകും
സത്യസന്ധമായി പേര് ന ൽകിയിട്ടുള്ള ഒരു കടയുടെ പേര്? ഉത്തരം. തേപ്പ് ക്കട