ഇതൊരു മൂന്നക്ഷരം… കണ്ടുപിടിക്കാമോ? – with Answer

ഇതൊരു മൂന്നക്ഷരം

ഇതൊരു മൂന്നക്ഷരം…

ആദ്യ രണ്ടക്ഷരം വെള്ളത്തിലൂടെ പോകുന്ന വസ്തു…
ആദ്യത്തെയും അവസാനത്തെയും ചേർന്നാൽ ഒരു ആയുധം
മൂന്നക്ഷരവും കൂടി ചേർന്നാൽ ഒരു പാത്രമാവും

ബുദ്ധിയുള്ളവർ ഒന്ന് കാണട്ടെ …

ഉത്തരം


ഉരുളി

Clue 1: ആദ്യ രണ്ടക്ഷരം വെള്ളത്തിലൂടെ പോകുന്ന വസ്തു – ഉരു (A fish)
Clue 2: ആദ്യത്തെയും അവസാനത്തെയും ചേർന്നാൽ ഒരു ആയുധം – ഉളി
Clue 3: മൂന്നക്ഷരവും കൂടി ചേർന്നാൽ ഒരു പാത്രമാവും – ഉരുളി

Share This Post:

Leave a Reply

Your email address will not be published.