3 കുസൃതി ചോദ്യം ഉത്തരവും 2020

ചോദ്യം 1

കുസൃതി ചോദ്യം ഉത്തരവും

കുറുക്കൻ പറയിലിരുന്നാൽ എത്ര ?

ഉത്തരം


8 (ഇരുനാല് 2 x 4 = 8 )

ചോദ്യം 2

 കുസൃതി ചോദ്യം ഉത്തരവും

ഒരു മൂലയിൽ ഒട്ടിയിരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ?

ഉത്തരം


സ്റ്റാമ്പ്

ചോദ്യം 3

കുസൃതി ചോദ്യം ഉത്തരവും 2020

സമയത്തെ മുറിച്ചാൽ എന്ത് കിട്ടും

ഉത്തരം


ടൈംപീസ്

Share This Post:

Leave a Reply

Your email address will not be published.