5 കുസൃതി ചോദ്യങ്ങൾ – തലക്ക് പ്രാധാന്യം നൽകുന്ന ഓഫീസ്?

kusruthi chodyam utharam 2021
അഞ്ച് കുസൃതി ചോദ്യങ്ങൾ

ബുദ്ധിയുണ്ടെങ്കിൽ ഉത്തരം പറയൂ…

  1. തലക്ക് പ്രാധാന്യം നൽകുന്ന ഓഫീസ്?
  2. പെണ്ണുങ്ങളേക്കാൾ പൂ ചൂടുന്നതാര് ?
  3. കഴിക്കാൻ പറ്റുന്ന നിറം?
  4. കേറാൻ പറ്റാത്ത മരം?
  5. ഉറുമ്പിന്റെ വായേക്കാളും ചെറിയ സാധനമെന്ത്?
ഉത്തരങ്ങൾ

  1. ഹെഡ് ഓഫീസ്
  2. പൂവൻ കോഴി
  3. ഓറഞ്ച്
  4. സമരം
  5. ഉറുമ്പിന്റെ ആഹാരം

Leave a Reply

Your email address will not be published. Required fields are marked *