ഉത്തരം പറയാമോ?
ഇരുമ്പുപകരണങ്ങളുടെ പണിശാലയും വൃത്തവും ചേർന്നാൽ ഒരു അലങ്കാര വസ്തു ആകും. ഏതാണ് അത്?
ഉത്തരം
ആലവട്ടം
Explanation
ഇരുമ്പുപകരണങ്ങളുടെ പണിശാലയും: ആല
വൃത്തം : വട്ടം
ഇവ രണ്ടും ചേർത്ത് വായിച്ചാൽ : ആലവട്ടം (ഒരു അലങ്കാര വസ്തു)
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും