Posted on January 27, 2024January 27, 2024 by admin ഖാദർ മാഷ് കുളിമുറിയിൽ കയറി വാതിലടച്ചു – കുസൃതി ചോദ്യം കുസൃതി ചോദ്യം ഖാദർ മാഷ് കുളിമുറിയിൽ കയറി വാതിലടച്ചു.പക്ഷെ തോർത്ത് പുറത്തായിരുന്നു, എന്നിട്ടും അയാൾ പരസഹായം കൂടാതെ കുളിച്ചു തോർത്തിപ്പോന്നു.എങ്ങനെ ? ഉത്തരം പറയാമോ ? ഉത്തരം തോർത്ത് ഖാദർ മാഷിന്റെ തന്നെ പുറത്തായിരുന്നു. Share This Post: