രണ്ട് ഇംഗ്ലീഷ് അക്ഷരം ഒന്നിച്ചാൽ ആരോഗ്യത്തിന് ഹാനീകരമാണ്

randu english aksharangal onnichal

കുസൃതി ചോദ്യം

രണ്ട് ഇംഗ്ലീഷ് അക്ഷരം ഒന്നിച്ചാൽ ആരോഗ്യത്തിന് ഹാനീകരമാണ്.

ഏതൊക്കെയാണ് അക്ഷരങ്ങൾ ?

ഇതിന് ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ ഉണ്ട്. നിങ്ങൾക്ക് കിട്ടിയ ഉത്തരങ്ങൾ താഴെ കമന്റ് ബോക്സിൽ സുബ്മിറ്റ് ചെയ്യൂ ..

ഉത്തരങ്ങൾ


ഉത്തരം 1 : BP (ബ്ലഡ് പ്രഷർ)

ഉത്തരം 2 : BD (ബീഡി) – പുകവലി ആരോഗ്യത്തിന് ഹാനീകരം ആണല്ലോ.

Share This Post:

Leave a Reply

Your email address will not be published.