കുസൃതി ചോദ്യങ്ങൾ 2024

KUSRUTHI CHODYAM 2024

കുസൃതി ചോദ്യങ്ങൾ 2024

എല്ലാ ചോദ്യങ്ങൾക്കും ശെരി ഉത്തരം അറിയാവുന്നവർ ചളി രാജാക്കന്മാർ.

1) പക്ഷിയും മാനുമുള്ള ഒരു ഊറിൻറെ പേര് ?

2) കടലിലും കായലിലും ഇല്ലാത്ത വാള ?

3) Teacher Mouth Village – അതേത് സ്ഥലം ?

4) ഒരു മരത്തിൻ്റെ പേരും ഉപ്പും ഉണ്ട്. ഞാൻ ഒരു ഫൂഡ് ആണ്. പറയാമോ?

5) പൂട്ടാൻ എളുപ്പം. തുറക്കാൻ ശ്രേമിച്ചാൽ പരാജയപ്പെടും. എന്താണ് ?


ഉത്തരങ്ങൾ


1) കിളിമാനൂർ

2) സവാള

3) ഗുരുവായൂർ

4) ഉപ്പുമാവ്

5) തൊട്ടാവാടി

Share This Post:

Leave a Reply

Your email address will not be published.