ഒരു സ്ഥലപ്പേര്, ആദ്യത്തെ രണ്ട് അക്ഷരം വീട് കെട്ടാൻ ഉപയോഗിക്കുന്ന സാധനം – Answer

ethana sthalam

ഉത്തരം പറയാമോ ?

ഒരു സ്ഥലപ്പേര്, ആദ്യത്തെ രണ്ട് അക്ഷരം വീട് കെട്ടാൻ ഉപയോഗിക്കുന്ന സാധനം, ആദ്യത്തെ മൂന്നക്ഷരം പ്രശസ്തമായ ഒരു കഥാപാത്രം, അവസാനത്തെ രണ്ടക്ഷരം ഒരു വൃക്ഷം.
ഏതാണാ സ്ഥലം?

ഉത്തരം


കട്ടപ്പന

Explanation

1) ആദ്യത്തെ രണ്ട് അക്ഷരം വീട് കെട്ടാൻ ഉപയോഗിക്കുന്ന സാധനം – കട്ട

2) ആദ്യത്തെ മൂന്നക്ഷരം പ്രശസ്തമായ ഒരു കഥാപാത്രം – കട്ടപ്പ

3) അവസാനത്തെ രണ്ടക്ഷരം ഒരു വൃക്ഷം – പന

Share This Post:

Leave a Reply

Your email address will not be published.