കുസൃതി ചോദ്യം
ഖാദർ മാഷ് കുളിമുറിയിൽ കയറി വാതിലടച്ചു.
പക്ഷെ തോർത്ത് പുറത്തായിരുന്നു, എന്നിട്ടും അയാൾ പരസഹായം കൂടാതെ കുളിച്ചു തോർത്തിപ്പോന്നു.
എങ്ങനെ ?
ഉത്തരം പറയാമോ ?
ഉത്തരം
തോർത്ത് ഖാദർ മാഷിന്റെ തന്നെ പുറത്തായിരുന്നു.
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും