അയലത്തെ വീട്ടിലുണ്ട് മുന്നിലത്തെ വീട്ടിലുണ്ട് | രസകരമായ ചോദ്യം 2020

അയലത്തെ വീട്ടിലുണ്ട്

അയലത്തെ വീട്ടിലുണ്ട് മുന്നിലത്തെ വീട്ടിലുണ്ട് മുകളിലത്തെ വീട്ടിലുണ്ട് താഴ്ത്തേവീട്ടിലുണ്ട് സ്വന്തം വീട്ടിലില്ല…

എന്താണത് ??

ഉത്തരം


അയൽവാസി

Leave a Reply

Your email address will not be published. Required fields are marked *