Posted on December 30, 2023December 30, 2023 by admin കലണ്ടറിന് എപ്പോഴും വരുന്ന അസുഖം – with Answer കുസൃതി ചോദ്യം കലണ്ടറിന് എപ്പോഴും വരുന്ന അസുഖം ഏതാണ് ? ഉത്തരം മന്ത് Explanation‘മന്ത്’ എന്നാൽ ഇംഗ്ലീഷ് മാസം എന്നാണല്ലോ. മലയാളത്തിൽ മന്ത് എന്ന അസുഖം. Share This Post:
കഴിക്കാനാണ് വാങ്ങുന്നത് പക്ഷെ വായിലിട്ടാലും വയറ്റിലെത്തില്ല