കലണ്ടറിന് എപ്പോഴും വരുന്ന അസുഖം – with Answer

Calendarinu varunna asukham

കുസൃതി ചോദ്യം

കലണ്ടറിന് എപ്പോഴും വരുന്ന അസുഖം ഏതാണ് ?

ഉത്തരം


മന്ത്

Explanation
‘മന്ത്’ എന്നാൽ ഇംഗ്ലീഷ് മാസം എന്നാണല്ലോ. മലയാളത്തിൽ മന്ത് എന്ന അസുഖം.

Share This Post:

Leave a Reply

Your email address will not be published.