ഇത് വായിക്കുന്നവരുടെ കൈയ്യിൽ ഇത് ഉണ്ട് | കുസൃതി ചോദ്യം 2020

കുസൃതി ചോദ്യം 2020

കുസൃതി ചോദ്യം

ഇത് വായിക്കുന്നവരുടെ കൈയ്യിൽ ഇത് ഉണ്ട്
മുമ്പ് ഇത് വലുതായിരുന്നു.
അകത്ത്‌ വെച്ചാലേ എന്തെങ്കിലും
കാര്യം ഉള്ളു. എന്താണത്..?

ഉത്തരം


സിം കാർഡ് (SIM CARD)

Share This Post:

Leave a Reply

Your email address will not be published.