കൊട്ടാരത്തിൽ എത്ര കാലുകളുണ്ട്? | with Answer

math puzzle in malayalam

5 പട്ടാളക്കാർ താമസിക്കുന്ന ഒരു വലിയ കൊട്ടാരത്തിലാണ് നിങ്ങൾ നിൽക്കുന്നത്. ഓരോ സൈനികനും 5 മുറികളുണ്ട്. ഓരോ മുറിയിലും 5 വലിയ കടുവകളുണ്ട്. ഓരോ വലിയ കടുവയ്ക്കും 5 ചെറിയ കടുവകളുണ്ട്. ഓരോ കടുവയ്ക്കും 4 കാലുകളാണുള്ളത്.

കൊട്ടാരത്തിൽ എത്ര കാലുകളുണ്ട്?

ഉത്തരം


3012 കാലുകൾ

ഉത്തരം കിട്ടിയത് എങ്ങനെ

ഓരോ പട്ടാളക്കാരനും 5 മുറികൾ വീതം ഉണ്ട്. അപ്പോൾ മൊത്തം 25 മുറികൾ ഉണ്ട് .

ഓരോ മുറിയിലും സിംഹങ്ങളുടെ 120 കാലുകൾ വീതം ഉണ്ട്.

അപ്പോൾ മൊത്തം കൊട്ടാരത്തിൽ സിംഹങ്ങളുടെ 120 x 25 = 3000 കാലുകൾ ഉണ്ട്.

പിന്നെ പട്ടാളക്കാരുടെ 12 കാലുകളും. നിങ്ങളുടെ തന്നെ 2 കാലുകളും.

അപ്പോൾ മൊത്തം 3000 + 12 + 2 = 3012 കാലുകൾ

ഉത്തരം കിട്ടിയത് എങ്ങനെ

ഓരോ പട്ടാളക്കാരനും 5 മുറികൾ വീതം ഉണ്ട്. അപ്പോൾ മൊത്തം 25 മുറികൾ ഉണ്ട് .

ഓരോ മുറിയിലും സിംഹങ്ങളുടെ 120 കാലുകൾ വീതം ഉണ്ട്.

അപ്പോൾ മൊത്തം കൊട്ടാരത്തിൽ സിംഹങ്ങളുടെ 120 x 25 = 3000 കാലുകൾ ഉണ്ട്.

പിന്നെ പട്ടാളക്കാരുടെ 12 കാലുകളും. നിങ്ങളുടെ തന്നെ 2 കാലുകളും.

അപ്പോൾ മൊത്തം 3000 + 12 + 2 = 3012 കാലുകൾ

Share This Post:

8 Replies to “കൊട്ടാരത്തിൽ എത്ര കാലുകളുണ്ട്? | with Answer”

    1. 5 പട്ടാളക്കാർക്ക് 10 കാലുകൾ + 2 (നിങ്ങളുടെ തന്നെ കാലുകൾ). നിങ്ങൾ നിൽക്കുന്നത് കൊട്ടാരത്തിലാണ് എന്ന് ചോദ്യത്തിൽ ഉണ്ട്

  1. 1012 കാലുകൾ ആണ് ശരി….
    അതായത് ആകെ 25 മുറികൾ…
    ഒരുമുറിയിൽ 10 കടുവകൾ… അപ്പൊ ആകെ കാലുകൾ 10×4=40
    അങ്ങനെ 25 മുറികളിൽ 25×40=1000 കാലുകൾ
    പട്ടാളക്കാരുടെ 5×2= 10 കാലുകൾ
    അവസാനമായി നിങ്ങളുടെ 2 കാലുകൾ
    അപ്പോ ആകെ = 1000+10+2=1012 കാലുകൾ

    1. സൈനികന്റെ കാലുകൾ=5×2= 10
      നിങ്ങളുടെ കാൽ= 2

      ഒരു room ഇൽ 5 വലിയ കടുവ, 25 ചെറിയ കടുവ
      ഒരു room ഇൽ ആകെ (5+25) = 30 കടുവകൾ.
      ഒരു room ഇലെ 30 കടുവകളുടെ കാലുകൾ = 30×4 = 120

      ഒരു പട്ടാളക്കാരന് 5 മുറികൾ
      5പട്ടാളക്കാർക്ക് കൂടി (5×5)
      25 മുറികൾ.
      25 മുറികളിലെ കടുവകളുടെ കാലുകൾ (25×120) = 3000.

      ആകെ കാലുകൾ= പട്ടാളക്കാരുടെ കാലുകൾ + നിങ്ങളുടെ കാലുകൾ + കടുവകളുടെ കാലുകൾ = 10 + 2 + 3000 = 3012.

  2. 5 സൈനികൻ (കാൽ 10)
    ഒരു നിങ്ങൾ (കാൽ 2)
    ഓരൊ സൈനികന്ന് 5 റൂമുകൾ വെച്ച് (25 റൂം )

    ഒരു റൂമിൽ 5 വലിയ കടുവ 25 ചെറിയ കടുവ (ഒരു റൂമിലെ കടുവ കാലുകൾ 120 കാലുകൾ )

    25 റൂമിൽ കടുവ കാലുകൾ (3000 കാലുകൾ )

    കടുവ കാൽ 3000+
    സൈനികന്റെ കാൽ 10+
    നിങ്ങളെ കാൽ 2
    Answer 3000+10+2=3012

Leave a Reply

Your email address will not be published.