Posted on May 2, 2023May 16, 2023 by admin ഒരാൾ കോഴി മുട്ട ബിസിനസ് തുടങ്ങി. അയാൾ രണ്ടു രൂപയ്ക്ക് മുട്ട വാങ്ങി – With Answer കുസൃതി ചോദ്യം ഒരാൾ കോഴി മുട്ട ബിസിനസ് തുടങ്ങി. അയാൾ രണ്ടു രൂപയ്ക്ക് മുട്ട വാങ്ങി ഒരു രൂപയ്ക്ക് വിൽക്കും. ഒരു മാസം കൊണ്ട് അയാൾ ലക്ഷപ്രഭു ആയി.എങ്ങനെ ? ഉത്തരം അയാൾ ബിസിനസ് തുടങ്ങുന്നതിനു മുൻപ് ഒരു കോടീശ്വരൻ ആയിരുന്നു. Share This Post: