വീണ്ടും രസകരമായ അഞ്ചു കുസൃതി ചോദ്യങ്ങൾ – with Answer

5 kusruthi chodyangal
  1. ഒരാൾക്ക് ഷർട്ട് തേക്കണം. പക്ഷെ കറന്റില്ല. എന്നാലും അയാൾ ഷർട്ട് തേച്ചു, എങ്ങിനെ ?
  2. പുസ്തകങ്ങളിൽ കാണാൻ കഴിയുന്ന മുഖം ?
  3. പേനയെക്കാൾ പെൻസിലിന് ആത്മവിശ്വാസം കൂടുതൽ എന്ന് പറയാൻ കാരണം ?
  4. മുട്ട വിരിഞ്ഞാണ് മനുഷ്യർ ജനിക്കുന്നതെങ്കിൽ ഇവിടെ എന്ത് സംഭവിക്കുമായിരുന്നു ?
  5. കാറ്റും കറന്റും തമ്മിലുള്ള ബന്ധമെന്താണ് ?

ഉത്തരങ്ങൾ


  1. തേപ്പു പെട്ടിയോടു അയാൾ ചൂടാവും. അപ്പോൾ തേപ്പ് പെട്ടി അയാളോടും ചൂടായി. ആ ചൂട് കൊണ്ട് ഷർട്ട് തേച്ചു.
  2. ആമുഖം
  3. തെറ്റ് തിരുത്താൻ പുറകിൽ ഇറേസർ ഉള്ളത് കൊണ്ട്
  4. ഓംലെറ്റ് ഉണ്ടാക്കുന്നവനൊക്കെ ജീവപര്യന്തം കിട്ടിയേനെ
  5. കാറ്റടിച്ചാൽ കറന്റ് പോകും. കറന്റ് അടിച്ചാൽ കാറ്റും പോകും.

One Reply to “വീണ്ടും രസകരമായ അഞ്ചു കുസൃതി ചോദ്യങ്ങൾ – with Answer”

Leave a Reply

Your email address will not be published.