Posted on July 27, 2022July 27, 2022 by admin എൻ്റെ പേറിൻറെ ആദ്യം പശുവുണ്ട്, അത് പോയാൽ ഒരു സർക്കസ് കൂടാരം എൻ്റെ പേറിൻറെ ആദ്യം പശുവുണ്ട്, അത് പോയാൽ ഒരു സർക്കസ് കൂടാരം. ഞാൻ ഒരു ധാന്യമാണ്. എങ്കിൽ ഞാൻ ആരാണ്? ഉത്തരം ഗോതമ്പ് Explanationഗോ – ഗോവ് എന്നാൽ പശു എന്നർത്ഥംതമ്പ് – എന്നാൽ സർക്കസ് കൂടാരംഗോതമ്പ് – ധാന്യം Share This Post: