Posted on December 29, 2021December 29, 2021 by admin വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതുമായ വസ്തു കുസൃതി ചോദ്യം വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതുമായ വസ്തു ഏത് എന്ന് പറയാമോ? ഉത്തരം പാൽ – ആണ് ഉത്തരം Explanationനേരം വെളുക്കുമ്പോൾ ആണല്ലോ പാൽ കറക്കുന്നത്.കറക്കുമ്പോൾ വെളുത്ത പാൽ കിട്ടുന്നു… Share This Post: