ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ് | 10 ചോദ്യം ഒരൊറ്റ ഉത്തരം

ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ് | 10 ചോദ്യം ഒരൊറ്റ ഉത്തരം

പത്തു ചോദ്യം ഒരൊറ്റ ഉത്തരം ഉത്തരം കണ്ട് പിടിക്കുക ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ് ഞാൻ പലയിടത്തും നിറം മാറാറുണ്ട്. എന്നാൽ എന്നെ കൂടുതലും രണ്ട് നിറത്തിലാണ് കാണാറുള്ളത്. ലോകത്ത്‌ എവിടെയും എന്റെ…

ഒരു ഓടിട്ട വീട് – പക്ഷെ എത്ര ചെറിയ മഴ പെയ്താലും അത് ചോരും

ഒരു ഓടിട്ട വീട് – പക്ഷെ എത്ര ചെറിയ മഴ പെയ്താലും അത് ചോരും

കുസൃതി ചോദ്യം ഒരു ഓടിട്ട വീട്…പക്ഷെ എത്ര ചെറിയ മഴ പെയ്താലും അത് ചോരുംകാരണം ? ഉത്തരം ആ വീട്ടിൽ ഒരു ഓട് മാത്രമേ ഉള്ളു. അതുകൊണ്ടാണ് ചോരുന്നത്.

എന്നോട് ചിരിച്ചാൽ ഞാനും ചിരിക്കും | കുസൃതി ചോദ്യം

എന്നോട് ചിരിച്ചാൽ ഞാനും ചിരിക്കും | കുസൃതി ചോദ്യം

കുസൃതി ചോദ്യം : ബുദ്ധിയുള്ളവർ ഉത്തരം പറയുക. എന്നോട് ചിരിച്ചാൽ ഞാനും ചിരിക്കും…പക്ഷെ തള്ളിയിട്ടാൽ ഞാൻ മരിക്കും… ഉത്തരം പറയാമോ ? ഉത്തരം കണ്ണാടി

ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?

ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?

10 സെക്കന്റിനുള്ളിൽ ഈ കുസൃതി ചോദ്യത്തിന് ഉത്തരം പറയാമോ ? ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും. ഉത്തരം ഗൂഗിൾ പേ (Google Pay)

ഇത് ഒരു ATM പിൻ കോഡ് ആണ്. എത്ര എന്ന് പറയാമോ? – with Answer

ഇത് ഒരു ATM പിൻ കോഡ് ആണ്. എത്ര എന്ന് പറയാമോ? – with Answer

ഇത് ഒരു ATM പിൻ കോഡ് ആണ്. എത്ര എന്ന് പറയാമോ? ഉത്തരം 8 0 2 4 Explanationഎല്ലാ ചിത്രങ്ങളിലെയും’കാലുകളുടെ എണ്ണം എടുത്താൽ ഉത്തരം കിട്ടും.

‘6’ നോട് ‘3’ കൂട്ടിയാൽ ‘9’ ഉം  ‘9’ നോട് ‘6’ കൂട്ടിയാൽ ‘3’ ഉം | Answer

‘6’ നോട് ‘3’ കൂട്ടിയാൽ ‘9’ ഉം ‘9’ നോട് ‘6’ കൂട്ടിയാൽ ‘3’ ഉം | Answer

‘6’ നോട് ‘3’ കൂട്ടിയാൽ ‘9’ ഉം‘9’ നോട് ‘6’ കൂട്ടിയാൽ ‘3’ ഉം വരുന്നത് എവിടെയാണ് ഉത്തരം ക്ലോക്കിൽ (In Clock)

പുട്ടും വഴിയിൽ ബ്രേക്ക് ഓഫ് ആയ കാറും തമ്മിലുള്ള ബന്ധം?

പുട്ടും വഴിയിൽ ബ്രേക്ക് ഓഫ് ആയ കാറും തമ്മിലുള്ള ബന്ധം?

കുസൃതി ചോദ്യം പുട്ടും വഴിയിൽ ബ്രേക്ക് ഓഫ് ആയ കാറും തമ്മിലുള്ള ബന്ധം എന്താണ്? ബുദ്ധി ഉള്ളവർ ഉത്തരം പറ. ഉത്തരം രണ്ടും പുറകിൽ നിന്ന് തള്ളണം

ഒരു മുത്തശ്ശിക്ക് മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം | Answer

ഒരു മുത്തശ്ശിക്ക് മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം | Answer

കുസൃതി ചോദ്യം ഒരു മുത്തശ്ശിക്ക് മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം. അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും? ഉത്തരം മൈദ പൊടിയാണ്. അത് പൊടിക്കേണ്ട കാര്യം ഇല്ല.