10 നു മുൻപിൽ എന്തുവരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്?

10 നു മുൻപിൽ എന്തുവരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്?

കുസൃതി ചോദ്യം 10 നു മുൻപിൽ എന്തുവരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത് ….?? ഉത്തരം കിട്ടിയില്ലെങ്കിൽ ശേരിയുത്തരത്തിനായി താഴേക്ക് നോക്കു. ഉത്തരം ആ വരുമ്പോൾ (ആപത്തു്) ഈ ചോദ്യം ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കു വാട്സാപ്പ് വഴി…

രാത്രി വാതിലും ജനലും അടച്ചുറങ്ങിയ നിങ്ങൾ | കുസൃതി ചോദ്യം

രാത്രി വാതിലും ജനലും അടച്ചുറങ്ങിയ നിങ്ങൾ | കുസൃതി ചോദ്യം

കുസൃതി ചോദ്യം രാത്രി വാതിലും ജനലും അടച്ചുറങ്ങിയ നിങ്ങൾ വാതിലിൽ ഒരു മട്ട് കേൾക്കുന്നു.അപ്പോൾ നിങ്ങൾ ആദ്യം തുറക്കുന്നത് എന്തായിരിക്കും. ഉത്തരം കണ്ണുകൾ (നിങ്ങൾ ഉറക്കം ആയിരുന്നതുകൊണ്ട് നിങ്ങളുടെ കണ്ണുകൾ ആയിരിക്കും ആദ്യം തുറക്കുക.)

ഇരുപത്തി ആറ് അക്ഷരങ്ങളും അടങ്ങുന്ന എട്ട് അക്ഷരം ഉള്ള ഇംഗ്ലീഷ് വാക്ക് | ഉത്തരം

ഇരുപത്തി ആറ് അക്ഷരങ്ങളും അടങ്ങുന്ന എട്ട് അക്ഷരം ഉള്ള ഇംഗ്ലീഷ് വാക്ക് | ഉത്തരം

കുസൃതി ചോദ്യം… ഉത്തരം പറയൂ ഇരുപത്തി ആറ് അക്ഷരങ്ങളും അടങ്ങുന്ന എട്ട് അക്ഷരം ഉള്ള ഇംഗ്ലീഷ് വാക്ക് ഉത്തരം ALPHABET

ഒന്നുമുതൽ നൂറുവരെയുള്ള സംഖ്യകളിൽ എത്ര 9  ഉണ്ട് – with Answer

ഒന്നുമുതൽ നൂറുവരെയുള്ള സംഖ്യകളിൽ എത്ര 9 ഉണ്ട് – with Answer

ഒന്നുമുതൽ നൂറുവരെയുള്ള സംഖ്യകളിൽ എത്ര 9 ഉണ്ട് ഉത്തരം 20 Explanation ഒന്ന് മുതൽ നൂറ് വരെയുള്ള 9 താഴെ കൊടുത്തിരിക്കുന്നു 9 19 29 39 49 59 69 79 89…

1975ൽ  ജനിച്ച യുവതി 1975ൽ തന്നെ മരണപെട്ടു | Viral Question with Answer

1975ൽ ജനിച്ച യുവതി 1975ൽ തന്നെ മരണപെട്ടു | Viral Question with Answer

1975ൽ ജനിച്ച യുവതി 1975ൽ തന്നെ മരണപെട്ടു പക്ഷെ അവർക്ക് 22 വയസ്സ് ഉണ്ട് എങ്ങനെ? IAS Question ഉത്തരം അറിയാമോ എങ്കിൽ കമന്റ്‌ ചെയ്യൂ. ഉത്തരം ഉത്തരം 1: ജനിച്ചത് 1 (day)…

നിങ്ങൾക്ക് ബുദ്ധിയുണ്ടോ എങ്കിൽ കാരണം സഹിതം ഉത്തരം തരൂ

നിങ്ങൾക്ക് ബുദ്ധിയുണ്ടോ എങ്കിൽ കാരണം സഹിതം ഉത്തരം തരൂ

നിങ്ങൾക്ക് ബുദ്ധിയുണ്ടോഎങ്കിൽ കാരണം സഹിതം ഉത്തരം തരൂ ഒരു വീട്ടിൽ ഒരു കൊലപാതകം നടന്നു15 / 8 / 2010 ൽ ഉച്ചക്ക് 12.30 സമയംപോലീസ് വന്നു അവിടെയുള്ളവരെചോദ്യം ചെയ്തു ഭാര്യ: ഞാൻ ഉറങ്ങുകയായിരുന്നുഡ്രൈവർ:…

ഒരു റൂമിൽ 8 പേർ കിടക്കുവായിരുന്നു | Kusruthi Chodyam with Aswer

ഒരു റൂമിൽ 8 പേർ കിടക്കുവായിരുന്നു | Kusruthi Chodyam with Aswer

കുസൃതി ചോദ്യം ഒരു റൂമിൽ 8 പേർ കിടക്കുവായിരുന്നുഅതിൽ 7 പേരെ കൊതുക് കുത്തിഒരാളെ മാത്രം കൊതുക് കുത്തിയില്ല. കാരണം എന്തായിരിക്കും? ഉത്തരം അയാൾ ഗുഡ് നൈറ്റ് പറഞ്ഞിട്ടാണ് കിടന്നത്

ഇത് വായിക്കുന്നവരുടെ കൈയ്യിൽ ഇത് ഉണ്ട് | കുസൃതി ചോദ്യം 2020

ഇത് വായിക്കുന്നവരുടെ കൈയ്യിൽ ഇത് ഉണ്ട് | കുസൃതി ചോദ്യം 2020

കുസൃതി ചോദ്യം ഇത് വായിക്കുന്നവരുടെ കൈയ്യിൽ ഇത് ഉണ്ട്മുമ്പ് ഇത് വലുതായിരുന്നു.അകത്ത്‌ വെച്ചാലേ എന്തെങ്കിലുംകാര്യം ഉള്ളു. എന്താണത്..? ഉത്തരം സിം കാർഡ് (SIM CARD)